വെഞ്ഞാറമൂട്: പുല്ലമ്പാറ അയ്യമ്പാറ എ.എം. ഭവനില്‍ മോഹനന് നായരുടെയും വിജയയുടെയും മകള്‍ മേഘ (21) നിര്യാതയായി. ആറ്റിങ്ങല്‍ ഗവ. കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാർഥിനിയാണ്. സഹോദരി അനഘ.