നെടുമങ്ങാട്: ചുള്ളിമാനൂർ ആറ്റുകാൽ കൊച്ചുമുക്ക് മൊട്ടക്കാവ് വീട്ടിൽ ഷാഹുൽ ഹമീദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: നസീമ, ഹലീമ, സലിം, നസീർ, താജുമ, പരേതനായ റഹിം. മരുമക്കൾ. അബ്ദുൽ റസാക്, അബ്ദുൽ റഷീദ്, ജുനൈദ ബീവി, ഷെമി, റഷീദ്.