തിരുവനന്തപുരം: നന്തൻകോട് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ കൈലാസ് ജ്യോതിയില്‍ അഡ്വ.കെ.വിശ്വനാഥന് പിള്ള (86-റിട്ട.റജിസ്ട്രാര്‍ സഹകരണവകുപ്പ്) നിര്യാതനായി. മാവേലിക്കര കറ്റാനം തെക്കടത്ത് കുടുംബാംഗമാണ്. ഭാര്യ: ഉമാദേവി (റിട്ട.ജില്ല സപ്ലൈ ഓഫിസര്‍). മകള്‍: ഉമാജ്യോതി (ഇക്കണോമിക്സ് വിഭാഗം മേധാവി, വിമൻസ് കോളജ്, തിരുവനന്തപുരം). മരുമകന്: ബി. കൃഷ്ണകുമാര്‍ (ഡിവൈ.എസ്.പി- ഇൻറലിജന്‍സ് ബ്യൂറോ കേരള പൊലീസ്). സഞ്ചയനം ചൊവ്വാഴ്ച 8.30ന്.