കരുനാഗപ്പള്ളി: ഇടക്കുളങ്ങര നബിയ മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സീനത്ത് (58) നിര്യാതയായി. മക്കൾ: സജീർ, നാബിയ. മരുമക്കൾ: തൻസീന, ഷെമീർ.