ആയൂർ: മഞ്ഞപ്പാറ മലപ്പേരൂർ തനിയിൽ പുത്തൻവീട്ടിൽ കെ.പി. തോമസ് (78- ജോർജുകുട്ടി) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മലപ്പേരൂർ ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.