മുള്ളുവിള: ഹരിശ്രീനഗർ 70 പി.കെ. ഭവനിൽ (കിഴക്കേഭാഗം) എൻ. പുരുഷോത്തമൻ (റിട്ട. ആർമി) നിര്യാതനായി. വടക്കേവിള ഫാസ് കുടുംബാംഗമാണ്. ഭാര്യ: ആർ. കലാവതി. മക്കൾ: ശ്യാം, ബിന്ദു. മരുമക്കൾ: ബിന്ദു, ഉദയകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.