വെഞ്ഞാറമൂട്: കാരേറ്റ് വി.വി ഭവനില്‍ റിട്ട. ബി.എസ്.എന്‍.എല്‍ എന്‍ജിനീയര്‍ വേലപ്പന് ആചാരി (73) നിര്യാതനായി. വാമനപുരം ശ്രീ മുത്തുമാരി അമ്മന്‍ കോവില്‍ പ്രസിഡൻറായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കള്‍: വിനോദ്, വിനീത്. മരുമക്കള്‍: ലക്ഷ്മി വിനോദ്, ജ്യോതിരാജ്.