തിരുമല: ആറാമട എം.എൽ.എ റോഡ് എ.ആർ.എ ബി 28/1ൽ മുരളീധരെൻറ ഭാര്യ ഗിരിജകുമാരി (59) നിര്യാതയായി. മക്കൾ: അജിത്കുമാർ, അർച്ചന. മരുമകൻ: ദിലീപ്.