മാറഞ്ചേരി: കാഞ്ഞിരമുക്ക് കനാൽറോഡ് കാഞ്ഞിരപ്പുഴയിൽ ബാലെൻറ ഭാര്യ സുജാത (58) നിര്യാതയായി. മക്കൾ: ബിജോയ്, ബബിത, ഭാവന. മരുമക്കൾ: ദീപ്തി, നികേഷ്, സനോജ്.