പൊന്നാനി: പരേതനായ എ.പി. കുഞ്ഞിബാവയുടെ ഭാര്യ ഹസ്സൻ മുസ്ലിയാരകത്ത് ഫാത്തിമ (70) നിര്യാതയായി. മക്കള്‍: എ.പി.കെ. നസറു, അലി, ബീവാത്തു, ഹംസ, ആമിനു, ഉമ്മുകുല്‍സു, നെസറു, സെജീന. മരുമക്കള്‍: മുസ്തഫ, അസീസ്, റഫീഖ്, നബീസു, സുഹറ, ഷാഹിദ.