കൊണ്ടോട്ടി: പാണ്ടിക്കാട്ട് വേലായുധൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര (മഞ്ചേരി). മക്കൾ: പ്രേംകുമാർ, പ്രമോദ്, പ്രസീന, പ്രവീണ. മരുമക്കൾ: ശ്രീരമ്യ, ഗിരീഷ്, പരേതനായ മനോജ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.