പെരിന്തല്‍മണ്ണ: ജൂബിലി റോഡ് പരേതനായ മൊനങ്കാവില് വി.പി. അപ്പുവിെൻറ ഭാര്യ കമലമ്മ (86) നിര്യാതയായി. മക്കള്‍: രാജന്, ബേബി, രജനി, പരേതയായ വത്സല. മരുമക്കള്‍: സുനിത, ലാസര്‍, സുനില്‍, പരേതനായ വിജയന്.