വള്ളുവമ്പ്രം: പുല്ലാര മേൽമുറി സ്വദേശി നന്നമ്പ്ര അലവികുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: മറിയുമ്മ പന്തപ്പാടൻ. മക്കൾ: ഫാത്തിമ സുഹ്റ, സലീം, മുനീർ, ലൈല, സക്കീർ പുല്ലാര (ഡി.സി.സി സെക്രട്ടറി). മരുമക്കൾ: മുഹമ്മദ് റാഫി എടവണ്ണ, സക്കീർ എടവണ്ണ, ഷമീറ മലപ്പുറം, സുനൂജ മഞ്ചേരി, അജ്ന ചേളാരി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുല്ലാര മേൽമുറി സുന്നി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.