വളാഞ്ചേരി: വൈക്കത്തൂർ ഹൈസ്കൂൾ റോഡ് കതിരുകുന്ന് പറമ്പിൽ താമസിക്കുന്ന പരേതനായ ഉണിക്കണ്ടൻ കോപ്പെൻറ മകൻ വിഷ്ണു (ഉണ്ണി -44) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: ലത. മക്കൾ: ആദിത്യ, ആർദ്ര. സഹോദരങ്ങൾ: വിനോദ്, വിജയൻ, വിനിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.