ആനക്കര: മണ്ണിയംപെരുമ്പലം കടവത്ത് രാധാകൃഷ്ണന് (68) നിര്യാതനായി. ഭാര്യ: ശോഭകുമാരി. മക്കള്‍: സുലിനി, സുപ്രിയ. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ശിവാനന്ദന്.