ആലത്തൂർ: കാവശ്ശേരി വടക്കേനട പള്ളത്ത് വീട്ടിൽ കുട്ടപ്പെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, വേശ, രവി.