ആലത്തൂർ: കാവശ്ശേരി വേപ്പിലശ്ശേരി വാണിയതറയിൽ പരേതനായ രാശാമണി ചെട്ടിയാരുടെ ഭാര്യ മീനാക്ഷി (പാപ്പാത്തി അമ്മാൾ -75) നിര്യാതയായി. മക്കൾ: വിജയകുമാർ, വിജയലക്ഷ്മി, സുരേഷ്, പരേതയായ സരസ്വതി. മരുമക്കൾ: ബേബി, ഉമ മഹേശ്വരി, പഴനിസ്വാമി, മണികണ്ണൻ.