മാന്നാർ: ഇരമത്തൂർ ഗോപിസദനത്തിൽ കോട്ടയിൽ ഗോപിയുടെ ഭാര്യ പ്രസന്ന (68) നിര്യാതയായി. മക്കൾ: മധു (ചിപ്പി സ്റ്റോഴ്സ്, കോയിക്കൽമുക്ക്), സിജു, മനോജ് (കെ.എസ്.എ), ശ്രീകല. മരുമക്കൾ: സോമൻ (സി.ഐ.എസ്.എഫ്), സുജാത, പ്രിയ, ധന്യ. സംസ്കാരം പിന്നീട്.