മാന്നാർ: പഞ്ചായത്ത് ഓഫിസ് ഏഴാം വാർഡ് കുരട്ടിക്കാട് പെരുവംകുളത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, െറയിൽവേ) ഭാര്യ ശാരദാമ്മ (89) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, സോമശേഖരൻ നായർ, സരള (ഓമന), ലീല, ഇന്ദിര, ശ്രീകല, സുരേഷ്കുമാർ. മരുമക്കൾ: വിജയൻ കുന്നത്ത്, മോഹനൻ (വി.പി. നായർ), രാധ, പ്രസന്ന, മായാദേവി, പരേതരായ രാമചന്ദ്രൻ നായർ, രാമനാഥൻ (ചെന്നിത്തല-തൃപ്പെരുന്തുറ സർവിസ് സഹകരണ ബാങ്ക്). സംസ്കാരം ഞായറാഴ്ച രാവിെല 11ന് വീട്ടുവളപ്പിൽ.