ആലപ്പുഴ: വലിയകുളം വാര്‍ഡില്‍ (കുടുംബശ്രീ കിഴക്കുവശം) കമ്പിക്കകത്ത് അബ്ദുൽ ഖാദറിെൻറ മകന് മുഹമ്മദ് ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: നിസാമ. മക്കള്‍: ഷീജ, ബീന, ഷീന, ഷംല. മരുമക്കള്‍: ഷാജി, ഷെമീര്‍, അഫ്സല്, ഹാരിസ്.