മുഹമ്മ: കഞ്ഞിക്കുഴി തൃക്കേൽക്കുളങ്ങര വെളി പരേതനായ വാസപ്പെൻറ ഭാര്യ അമ്മുക്കുട്ടി (80) നിര്യാതയായി. മക്കൾ: ശാന്തമ്മ, വിജയകുമാരി, ചന്ദ്രിക, രാജൻ, അനിൽകുമാർ, പരേതനായ മണിയപ്പൻ. മരുമക്കൾ: സുകുമാരൻ, രഘുവരൻ, ഗോപകുമാർ, മിനി, ജിഷ, രജനി.