കായംകുളം: ഐക്യജങ്ഷൻ പറമ്പിൽ ബഷീറിെൻറ ഭാര്യ ലൈല ബീവി (64) നിര്യാതയായി. മക്കൾ: മുഹമ്മദ് അനസ് (സിസ്റ്റം മാനേജർ, എം.ഇ.എസ് എൻജിനീയറിങ് കോളജ്, മലപ്പുറം), ആനിസ (അധ്യാപിക, അയ്യംകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചവറ). മരുമക്കൾ: ഷൈമ മുഹമ്മദ് (അസോ. പ്രഫസർ, എം.ഇ.എസ് എൻജിനീയറിങ് കോളജ്, മലപ്പുറം), നൗഷാദ് (െഡപ്യൂട്ടി തഹസിൽദാർ, കരുനാഗപ്പള്ളി).