മാന്നാർ: ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പുളിക്കൽ ആലുംമൂട്ടിൽ വീട്ടിൽ പരേതനായ പി.എം. അബുവിെൻറ ഭാര്യ ജമീല ബീവി (82) നിര്യാതയായി. മക്കൾ: സീനത്ത്, സലീം, അൻസാരി, റംലത്ത്, നൂർജി, ജാസ്മി. മരുമക്കൾ: ഖാലിദ്, റഷീദ, റംല, നിഷാദ്, നസീർ, നാസർ.