ചെങ്ങന്നൂർ: വെൺമണി പടിഞ്ഞാറ്റുംമുറിയിൽ അശോക് ഭവനിൽ വി.ആർ. അച്യുതൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, അശോക് കുമാർ, അംബികാദേവി, പരേതനായ അജയകുമാർ. മരുമക്കൾ: ശ്രീകല, നിത്യ, അഞ്ജലി, ശ്രീകുമാർ. സംസ്കാരം പിന്നീട്.