കാക്കനാട്: തൃക്കാക്കര കരിമക്കാട് എന്‍.പി.ഒ.എല്‍ റോഡില്‍ ഹെറിറ്റേജ് വില്ലയില്‍ കൃഷ്ണകൃപ വീട്ടില്‍ പി. കൃഷ്ണന്‍കുട്ടി (റിട്ട. കൊച്ചിന് സർവകലാശാല -73) നിര്യാതനായി. ഭാര്യ: ഷമീല. മക്കള്‍: റെജി കൃഷ്ണന് (ഇന്‍ഫോ പാര്‍ക്ക്), രഞ്ജി ജി. കൃഷ്ണന് (യു.എസ്.എ) മരുമക്കള്‍: ആര്.എസ്. സംഗീത, എസ്. സംഗീത.