ആനിക്കാട്: മൂഴിത്താനത്തുമഠത്തിൽ (ശ്രീനികേതൻ) എ.ആർ. ജനാർദനൻ കർത്ത (85) നിര്യാതനായി. പള്ളിക്കത്തോട് പി.എച്ച് സെൻറർ റിട്ട. നഴ്സിങ് അസിസ്റ്റൻറായിരുന്നു. ആനിക്കാട് അമ്പഴത്തുങ്കൽ കുടുംബാംഗമാണ്. ഭാര്യ: എൻ. ജഗദമ്മ (റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ, ആനിക്കാട്). മക്കൾ: എം.ജെ. ജയശ്രീ (റിട്ട. ഹിന്ദി വിഭാഗം മേധാവി, മാർത്തോമ കോളജ് ഫോർ വിെമൻ, പെരുമ്പാവൂർ), ഡോ. എം.ജെ. ജലജ (പ്രിൻസിപ്പൽ, ആർ.ഐ.ടി കോട്ടയം,) എം.ജെ. ജഗദീശ് (ജന. മാനേജർ, ഇൻസ്ട്രുമെൻറൻ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്, അമ്പലമുകൾ. എറണാകുളം). മരുമക്കൾ: സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി), അഡ്വ. ബി. അശോക് (ജില്ല കോടതി, കോട്ടയം), ജെ. അനിതകുമാരി (എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി, ആലുവ). സഞ്ചയനം 16ന്.