മരട്: നെട്ടൂർ പെരിങ്ങാട്ടുപറമ്പ് ബാലകൃഷ്ണെൻറ (ബാലൻ) ഭാര്യ സുമതി (സുമ -58) നിര്യാതയായി. മകൻ: പി.ബി. അഖിൽ. സംസ്കാരം ഞായറാഴ്ച 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.