ആലങ്ങാട്: ജ്യോതിഷ പണ്ഡിതൻ പറവൂർ മന്നം പരേതനായ സി. നീലകണ്ഠ വാര്യരുടെ ഭാര്യ കോട്ടപ്പുറം ലക്ഷ്മി നിവാസിൽ ലക്ഷ്മിക്കുട്ടി വാരസ്യാർ (82) നിര്യാതയായി. മകൾ: രാധിക (അധ്യാപിക, ആലങ്ങാട് കെ.ഇ.എം.എച്ച്.എസ്). മരുമകൻ: സി.ഷിബു (എക്സൈസ് അസി.കമീഷണർ, വിമുക്തി, തൃശൂർ )