ഫോർട്ട്കൊച്ചി: കിഴക്കേടത്ത് ഹൗസിൽ ജോയി വർഗീസ് (74) നിര്യാതനായി. ബിന്നി കമ്പനി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ട്രീസ. മകൾ: നിഷ. മരുമകൻ: ഡിന്നി. (ഇരുവരും ദുബൈ). സംസ്കാരം ഞായറാഴ്ച പത്തിന് ഫോർട്ട്കൊച്ചി വെളി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.