വൈപ്പിൻ: പള്ളിപ്പുറത്ത് താമസിക്കുന്ന മട്ടാഞ്ചേരി പഴമ്പിള്ളിച്ചിറ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ സുലൈമാൻ (ഹുസൈൻ -64) നിര്യാതനായി. ഭാര്യ: പരേതയായ റംലത്ത്. മക്കൾ: അനീഷ്, ഷിയാസ്, റിയാസ്, അഫ്നാസ്. മരുമക്കൾ: ഇർഷാദ് (ഒമാൻ), ഷഹന, സുമയ്യ, സിയ. ഖബറടക്കം ഞായറാഴ്ച 11ന് മട്ടാഞ്ചേരി പടിഞ്ഞാറേക്കാട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.