മഞ്ഞപ്ര: കരിങ്ങാലിക്കാട് പള്ളത്താട്ടി വീട്ടിൽ ദേവസിയുടെ മകൻ പൗലോസ് (69) നിര്യാതനായി. ഭാര്യ: അയ്യമ്പുഴ കണ്ണേൻ കുടുംബാംഗം എൽസി. മക്കൾ: ഷൈജ, ഷൈജു, ഷിജു. മരുമക്കൾ: സോയൻ, അനുപമ, മഞ്ജു. സംസ്കാരം ഞായറാഴ്ച 2.30ന് മഞ്ഞപ്ര-മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.