പെരുമ്പിലാവ്: വടക്കേ കോട്ടോൽ തെക്കൂട്ട് വളപ്പിൽ ഉണ്ണി (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ധന്യ, ധനീഷ്, ഉമേഷ്. മരുമക്കൾ: മണി, രേഷ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചെറുതുരുത്തി ശാന്തിതീരത്ത്.