കാടുകുറ്റി: കൊരട്ടി മധുര കേട്സ് മുൻ ജീവനക്കാരൻ നെടുകുളം ചാത്തൻ (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബിജു, ഷിജു, ഷൈജു.