കൊടുങ്ങല്ലൂർ: പൊരി ബസാർ ആമണ്ടൂർ തെക്കുഭാഗം മുറിപ്പറമ്പിൽ മക്കാർ (77) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നിസാർ, അയ്യൂബ്, ഷാഹിദ, പരേതനായ നസീർ. മരുമക്കൾ: ഫാമിദ, റൂബി, സുഫീന, ഷാനവാസ്.