ചാലക്കുടി: കാടുകുറ്റി അന്നനാട് വെട്ടിയാടൻ ലോനക്കുട്ടി (86) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: പരേതനായ ഡേവീസ്, റോസിലി, തോമസ്, സണ്ണി, ജോഷി. മരുമക്കൾ: റപ്പായി, മോളി (ഗ്രാമപഞ്ചായത്തംഗം, കാടുകുറ്റി), ജാൻസി, ജോളി.