ആമ്പല്ലൂർ: വെണ്ടോര്‍ മഞ്ഞളി വര്‍ഗീസിെൻറ ഭാര്യ ലില്ലി (85) നിര്യാതയായി. മക്കള്‍: സില്‍വി, ആൻറണി, സോമി, സോഫി, ടെസി. മരുമക്കള്‍: ജോബ്, ഷീബ, ലിജി, ജോമോന്, ജോണ്സണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വെണ്ടോര്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.