കൊടുവള്ളി: തലപ്പെരുമണ്ണ ചീരുകണ്ടിയിൽ കല്ലുവെട്ട് കുഴിക്കൽ അഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷറഫുന്നിസ, ഹാജറ, മാഷിത, ഹുസ്ന. മരുമക്കൾ: സി.കെ. ഹഖീം (മലബാർ ചെയിൻസ്, കൊടുവള്ളി), ഷമീർ (സൗദി), അബ്ദുൽ റഊഫ് (മാരിഷ് ട്രേഡിങ്, സൗത്ത് കൊടുവള്ളി), സാലിം.