കരുവണ്ണൂർ: എരഞ്ഞംവെള്ളി അസ്സൻകുട്ടി (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷഫീഖ് (ഖത്തർ), ഷാഹിന, റഹ്മത്ത്. മരുമക്കൾ: നാസർ, ഉമ്മർ, സുബീന.