പേരാമ്പ്ര: പാണ്ടിക്കോട് ഓണിയിൽ അമ്മാളു (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.സി. കുഞ്ഞിരാമൻ. മക്കൾ: ബാലൻ, ദാസൻ, സദാനന്ദൻ, രമ, ഗീത, ഷൈനി. മരുമക്കൾ: ബാലൻ മണഞ്ചേരി, ഭരതൻ, സത്യൻ, പ്രതിഭ, ശോഭന (പ്രഥമാധ്യാപിക, വൃന്ദാവൻ എ.യു.പി സ്കൂൾ പുറ്റം പൊയിൽ), ഷീന. സഹോദരങ്ങൾ: കുട്ടൂലി മെളേറ്റി, കമലാക്ഷി, ജാനകി, സരോജിനി, പരേതരായ വാവട കുഞ്ഞിക്കണ്ണൻ, രാഘവൻ, കല്യാണി.