ബാലുശ്ശേരി: വട്ടോളി ബസാർ നാരോന്നു കണ്ടി പരേതനായ ദാമോദരമാരാരുടെ ഭാര്യ കാർത്ത്യായനിയമ്മ (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പരേതനായ രാജേന്ദ്രൻ. മരുമകൾ: ഗീത (ഐ.സി.ഡി.എസ് സൂപ്പർവൈസർ, തൂണേരി).