ഇയ്യാട്: ഇയ്യാട് അങ്ങാടിയിലെ ബാർബറായിരുന്ന പുതുശ്ശേരിമ്മൽ കാരക്കുന്നുമ്മൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീജിത്ത് (ഡ്രൈവർ), ഷാജിത്ത് (സ്മാർട്ട് ബാർബർ ഷോപ്). മരുമക്കൾ: നിഷിത, സുമിത്ര.