ചേവായൂർ: വെള്ളങ്ങാട്ട് പരേതനായ ഉണ്ണീരികുട്ടിയുടെയും പരേതനായ നാരായണിയുടെയും മകൻ സഹദേവൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മിഥുൻ, മേഘ. മരുമക്കൾ: നീമ, പ്രവീഷ്.