കോഴിക്കോട്: ചേവരമ്പലം കുറുവണഞ്ചേരി താഴം റോഡിൽ പരേതനായ പി.സി. രാധാകൃഷ്ണെൻറ (മാപ്പിള ലെയിൻ, ചിന്താവളപ്പ്) ഭാര്യ കെ.എസ്. ജയലക്ഷ്മി (80) നിര്യാതയായി. മക്കൾ: സുഗന്ധി (കൽപറ്റ), സുരേഷ് (എ.വി.ടി, എറണാകുളം), കുമാർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: ഭാസ്കരൻ (ഗ്രാമീണ ബാങ്ക്, കൽപറ്റ), ചിത്ര (എൽ.ഐ.സി, കൊട്ടാരക്കര), ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 7.15ന് പുതിയപാലം ടി.ബി.എസ് ബ്രാഹ്മണ ശ്മശാനത്തിൽ.