കുണ്ടൂപ്പറമ്പ്: റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ശിവദാസൻ (70) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ആശിഷ്, ആൻസി. മരുമകൻ: രന്തീപ് (കേരള പൊലീസ്). സഹോദരങ്ങൾ: ബാബുരാജൻ (റിട്ട. ബി.എസ്.എൻ.എൽ), ഗൗതമൻ (വിമുക്ത ഭടൻ), ഹരിഹരൻ, പ്രേമരാജൻ (റിട്ട. സതേൺ റെയിൽവേ), ലളിത, റീജ.