കുറുന്തോടി: പരേതനായ അടിയാറമ്പത്ത് മീത്തൽ ബാലൻ സ്രാപ്പിെൻറ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: വസന്ത, ശാന്ത, ഗീത, വിനോദ് കുമാർ (ബഹ്റൈൻ). മരുമക്കൾ: ഭാസ്കരൻ, സുധാകരൻ, സുരേഷ് ബാബു മാസ്റ്റർ, പ്രസീത വിനോദ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.