മാത്തറ: തെങ്ങിൻചാത്തൂർ എസ്.പി. മമ്മദ് കോയയുടെ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സീനത്ത്, ഖമറുന്നിസ, സാജിദ, ഹസീന, സൈഫുന്നിസ. മരുമക്കൾ: അബ്ദുല്ല, ഹൈദ്രോസ്, സലീം, സലീം, അഷ്റഫ്, റാഷിദ. സഹോദരങ്ങൾ: കുട്ട്യാമു, അഷ്റഫ്, കദീസക്കുട്ടി, ആമിനക്കുട്ടി. ഖബറടക്കം ഞായറാഴ്ച മാത്തറ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.