പേരാമ്പ്ര: പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനുമായ ചാലിക്കര രാധാകൃഷ്ണെൻറ മകൻ നവനീത് (35) നിര്യാതനായി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനാണ്. മാതാവ്: ദേവകി. ഭാര്യ: സുവർണ. മകൾ: ആഗ്നേയ. സഹോദരി: നവീന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാലിക്കരയിലെ വീട്ടുവളപ്പിൽ.