പേരാമ്പ്ര: മുണ്ടോക്കുളങ്ങര കുഞ്ഞിമൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദ്, സാജിദ്, സബീന, ശരീഫ. മരുമക്കൾ: ഹമീദ് (രാമല്ലൂർ), റസീന, നസീറ, ഹാരിസ്.