ചേമഞ്ചേരി: കാപ്പാട് കാക്കച്ചിക്കണ്ടി റഹ്മത്ത് മൻസിൽ അബ്ദുൽ മജീദ് (62) നിര്യാതനായി. ഭാര്യ: കാക്കച്ചിക്കണ്ടി റഹ്മാബി. മക്കൾ: അഫ്രീദി, അഫീഫ്. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ ഗഫൂർ, റാബിയ, റുഖിയ.