വില്യാപ്പള്ളി: അമരാവതിയിലെ പീടികക്കണ്ടി നാരായണി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: പി.കെ. ചന്ദ്രന് (ക്ലര്‍ക്ക്, മേമുണ്ട എച്ച്.എസ്.എസ്), സുധി, ഷീജ, സന്തോഷ്. മരുമക്കള്‍: കെ. സുബിഷ (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് അംഗം), ഒതയോത്ത് ചന്ദ്രന്, കല, അഞ്ജു.